ടി.എം.കെ. കുടുംബയോഗം
Posted on: 01 Sep 2015
കടുങ്ങല്ലൂര്‍: കിഴക്കേ കടുങ്ങല്ലൂര്‍ തോണി, മൂത്തേടത്ത്. കൂത്തനാലില് കുടുംബാംഗങ്ങളുടെ സംഗമം നടന്നു. എം.ജി. യൂണിവേഴ്സിറ്റി െഡപ്യൂട്ടി രജിസ്ട്രാര്‍ സി. പുരുഷോത്തമന് പിള്ള ഉദ്ഘാടനംചെയ്തു. എസ്. രവി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ജി. ജയകുമാര്‍ (പ്രസി), കൃഷ്ണവേണി (വൈസ്.പ്രസി), ടി.പി. കൃഷ്ണകുമാര്‍ (സെക്ര), എന്‍. ഉഷ (ജോ.സെക്ര) എന്നിവരെ തിരഞ്ഞെടുത്തു.