വികസന സന്ദേശ പദയാത്ര
Posted on: 01 Sep 2015
കാലടി: കോണ്‍ഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി വികസന സന്ദേശ പദയാത്ര നടത്തി. തൃക്കണിക്കാവില്‍ നിന്ന് കൊണ്ടോട്ടിയിലേക്കായിരുന്നു ഇത്. അന്‍വര്‍ സാദത്ത് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. വി.വി. സെബാസ്റ്റ്യന്‍ ജാഥ നയിച്ചു. സമാപന സമ്മേളനം യു.ഡി.എഫ്. ജില്ലാ ചെയര്മാന് എം.ഒ. ജോണ്‍ ഉദ്ഘാടനം ചെയ്തു.