ഗുണഭോക്തൃ ലിസ്റ്റ്‌

Posted on: 01 Sep 2015കാലടി: കാഞ്ഞൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന വാഴയ്ക്കും ജാതിയ്ക്കും വളം, വനിതകള്‍ക്ക് പച്ചക്കറി തൈ, നെല്‍കൃഷിക്ക് കൂലിച്ചെലവ് സബ്‌സിഡി എന്നീ പദ്ധതികളുടെ ഗുണഭോക്തൃ ലിസ്റ്റ് കൃഷിഭവനില്‍ പ്രദര്‍ശിപ്പിച്ചു. ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ 11 നകം അപേക്ഷിക്കണം.

More Citizen News - Ernakulam