അങ്കണവാടി ജീവനക്കാര്‍ പണിമുടക്കും

Posted on: 01 Sep 2015കൊച്ചി: സംയുക്ത തൊഴിലാളി യൂണിയനുകള്‍ ദേശീയതലത്തില്‍ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ കേരളത്തില്‍ 66,000-ത്തോളം വരുന്ന അങ്കണവാടി ജീവനക്കാര്‍ സെന്ററുകള്‍ അടച്ചിട്ട് പണിമുടക്ക് സമരത്തില്‍ പങ്കാളികളാവുമെന്ന് ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) സംസ്ഥാന പ്രസിഡന്റ് അജയ് തറയില്‍ അറിയിച്ചു.

More Citizen News - Ernakulam