കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു
Posted on: 01 Sep 2015
കിഴക്കമ്പലം:പട്ടിമറ്റം തെക്കെ കവലയില്‍ മികച്ച നിലവാരത്തില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ചു. വി.പി. സജീന്ദ്രന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദ്, ടി.എ. ഇബ്രാഹിം, അല്‍ഫോന്‍സ ഏലിയാസ്, സുധ ഗോപിനാഥ്, രാധാമണി ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.