പണിമുടക്കില്‍ പങ്കെടുക്കില്ല
Posted on: 01 Sep 2015
കൊച്ചി: ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കുന്ന സപ്തംബര്‍ 2-ലെ പൊതുപണിമുടക്കില്‍ കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് പങ്കെടുക്കുന്നില്ലെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന് ജില്ലാ പ്രസിഡന്റ് സി. അജയകുമാറും സെക്രട്ടറി എസ്. അനില്‍കുമാറും അറിയിച്ചു.