ജില്ലാ ചെസ് മത്സരം
Posted on: 01 Sep 2015
കൊച്ചി: ജില്ലാ ചെസ് അസോസിയേഷന്റെ സഹകരണത്തോടെ കിംഗ് ചെസ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ജില്ലാ ചെസ് മത്സരം സപ്തംബര്‍ 20ന് മില്ലുപടി കോര്‍ബെ ആശ്രമം ഹാളില്‍ നടത്തും.
അണ്ടര്‍-10, അണ്ടര്‍-14 വിഭാഗങ്ങള്‍ക്ക് 15 വീതം ട്രോഫിയും സര്‍ട്ടിഫിക്കറ്റും സീനിയര്‍ വിഭാഗങ്ങള്‍ക്ക് 14,000 രൂപയുടെ 20 കാഷ് അവാര്‍ഡുകളും നല്‍കും. താത്പര്യമുള്ളവര്‍ 9447828653, 8086406741 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.