കഞ്ചാവ് കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവ്‌

Posted on: 01 Sep 2015



കൊച്ചി: കഞ്ചാവ് കേസില്‍ പ്രതിക്ക് മൂന്നുവര്‍ഷം കഠിന തടവും 25,000 രൂപ പിഴയും. പെരുമ്പാവൂര്‍ കുന്നത്തുനാട് കാഞ്ഞിരക്കാട് അഷറഫി (57) നെയാണ് കോടതി ശിക്ഷിച്ചത്. 2013 ആഗസ്ത് ഒന്നിനാണ് പെരുമ്പാവൂരില്‍ വെച്ച് കഞ്ചാവുമായി ഇയാള്‍ പിടിയിലായത്. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്ലിക് പ്രോസിക്യൂട്ടര്‍ ടി.പി. ജോസഫ് ഹാജരായി.

More Citizen News - Ernakulam