പിറവത്ത് അര്‍ബന്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി
Posted on: 01 Sep 2015
പിറവം: പിറവം ആസ്ഥാനമായി പുതുതായി തുടങ്ങിയ അര്‍ബന്‍ സഹകരണ സംഘം പ്രവര്‍ത്തനം തുടങ്ങി. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.പി. പൗലോസ് ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് തോമസ് മല്ലിപ്പുറം അധ്യക്ഷനായി. ജോയിന്റ് രജിസ്ട്രാര്‍ എസ്. ശെല്‍വ കുമാര്‍ ആദ്യ നിക്ഷേപം സ്വീകരിച്ചു.