സായാഹ്ന ധര്‍ണ നടത്തി

Posted on: 01 Sep 2015



കോതമംഗലം: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധ നയത്തിനെതിരെ 2ന് നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാന്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളായ ആക്ഷന്‍ കൗണ്‍സിലിന്റെയും സമര സമിതിയുടെയും നേതൃത്വത്തില്‍ സായാഹ്ന ധര്‍ണ നടത്തി.
ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എസ്.കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു.

More Citizen News - Ernakulam