എന്‍.എസ്.എസ്. വാര്‍ഷികം

Posted on: 01 Sep 2015



കോതമംഗലം: കോഴിപ്പിള്ളി തിരുമടക്ക് എന്‍.എസ്.എസ്. കരയോഗം വാര്‍ഷികവും കുടുംബ സംഗമവും താലൂക്ക് യൂണിയന്‍ പ്രസിഡന്റ് വി. ഗോപാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എ. ശിവരാമന്‍ നായര്‍ അധ്യക്ഷനായി. യൂണിയന്‍ വൈസ് പ്രസിഡന്റ് അഡ്വ. എന്‍. വിക്രമന്‍ നായര്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. യൂണിയന്‍ സെക്രട്ടറി അനില്‍കുമാര്‍ ബി. നായര്‍ സംസാരിച്ചു. പി.കെ. മുരളീധരന്‍ സ്വാഗതവും രവീന്ദ്രനാഥന്‍ നന്ദിയും പറഞ്ഞു.



More Citizen News - Ernakulam