അനുമോദന യോഗം
Posted on: 01 Sep 2015
കോതമംഗലം: കോണ്‍ഗ്രസ്(ഐ) തെക്കേ വെണ്ടുവഴി ബൂത്ത് കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡും അനുമോദനവും നടത്തി.
നഗരസഭാ ചെയര്മാന് കെ.പി.ബാബു ഉദ്ഘാടനം ചെയ്തു.അവാര്‍ഡ് വിതരണം കെ.പി.സി.സി. നിര്‍വാഹക സമിതി അംഗം പി.പി.ഉതുപ്പാന് നടത്തി. ഓണ കിറ്റ് വിതരണം ബ്ലോക്ക് പ്രസിഡന്റ് എ.ജി.ജോര്‍ജ് നിര്‍വഹിച്ചു.