പട്ടിമറ്റത്ത് ഹോമിയൊ സബ് സെന്റര്‍ തുറന്നു

Posted on: 01 Sep 2015



കിഴക്കമ്പലം: ജില്ലയിലെ ആദ്യത്തെ ഹോമിയോ സബ്‌സെന്റര്‍ പട്ടിമറ്റം ചെങ്ങരയില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഷൈല നൗഷാദ് അധ്യക്ഷയായി .ഡോ.രാമചന്ദ്രവാര്യര്‍, സി.കെ. അയ്യപ്പന്‍കുട്ടി, ടി.എ. ഇബ്രാഹിം, ധനുജ ദേവരാജന്‍, അല്‍ഫോന്‍സ ഏലിയാസ്, രാധാമണി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.



More Citizen News - Ernakulam