ബി.എം.എസ്. ധര്‍ണ
Posted on: 01 Sep 2015
പെരുമ്പാവൂര്‍: കേരള സര്‍ക്കാറിന്റെ അഴിമതിഭരണത്തിലും തൊഴിലാളി വിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ബി.എം.എസ്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ധനീഷ് നീറിക്കോട് ഉദ്ഘാടനം ചെയ്തു.
പി.എസ്. വേണുഗോപാല്‍, വിനീത് എസ്., മധുസൂദനന് പിള്ള, സജികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.