ഭാഗവതസപ്താഹ യജ്ഞം

Posted on: 01 Sep 2015കൂത്താട്ടുകുളം: കിഴകൊമ്പ് കട്ടിമുട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭാഗവതസപ്താഹ യജ്ഞം തുടങ്ങി. ശ്രീധരീയം ഗ്രൂപ്പ് ചെയര്‍മാന്‍ നെല്യക്കാട്ട് നാരായണന്‍ നമ്പൂതിരി ഭദ്രദീപം തെളിച്ചു. ആലുവ അവന്നൂര്‍ ദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത്. 5 ന് യജ്ഞം സമാപിക്കും. വിശേഷാല്‍ പൂജകളും വഴിപാടുകളും ഇതോടനുബന്ധിച്ച് ആരംഭിച്ചു.

More Citizen News - Ernakulam