ശ്രീനാരായണ ജയന്തി ഘോഷയാത്ര

Posted on: 01 Sep 2015കൂത്താട്ടുകുളം: ഇടയാര്‍, കോഴിപ്പിള്ളി, കിഴകൊമ്പ് ശാഖകളില്‍ ശ്രീനാരായണ ജയന്തി ഘോഷയാത്ര നടന്നു. യുണിയന്‍ ഭാരവാഹികളായ പി.ജി. ഗോപിനാഥ്, സി.പി. സത്യന്‍ എന്നിവര്‍ സന്ദേശം നല്കി.


More Citizen News - Ernakulam