സംസ്ഥാനത്ത് യു.ഡി.എഫ്. ഭരണത്തുടര്‍ച്ചയുണ്ടാകും - ഡീന്‍ കുര്യാക്കോസ്

Posted on: 01 Sep 2015



കൂത്താട്ടുകുളം: കേരളത്തില്‍ യു.ഡി.എഫ്. ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളേയും കണക്കിലെടുത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. കൂത്താട്ടുകുളത്ത് യൂത്ത്‌ േകാണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനം ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍ മുഖ്യപ്രഭാഷണം നടത്തി. ജിജോ ടി. ബേബി അധ്യക്ഷനായി.



More Citizen News - Ernakulam