രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ പൊതുസമൂഹം രംഗത്തു വരണം

Posted on: 31 Aug 2015



കൊച്ചി: സംസ്ഥാനത്ത് അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയകൊലപാതകള്‍ക്ക് എതിരെ കേരളീയ പൊതുസമൂഹം ഒറ്റക്കെട്ടായി രംഗത്തുവരണമെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്‍ഡ് കമ്യൂണല്‍ അമിറ്റി (എഫ്ഡിസിഎ) സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ. അരവിന്ദാക്ഷന്‍ ആഹ്വാനം ചെയ്തു. രാഷ്ട്രീയത്തിലെ ക്രിമിനലുകളുടെ സംരക്ഷകരായി രാഷ്ട്രീയ നേതൃത്വങ്ങള്‍ മാറുവാന്‍ പാടില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

More Citizen News - Ernakulam