വൈദ്യുതി മുടങ്ങും
Posted on: 31 Aug 2015
കൊച്ചി: കലൂര്‍ സെക്ഷന്റെ പരിധിയില്‍ പച്ചാളം ശ്മശാനം പരിസരങ്ങളില്‍ തിങ്കളാഴ്ച രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. കൊച്ചി മെട്രോ റെയില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് കളമശ്ശേരി-ഞാറയ്ക്കല്‍ 66 കെ.വി. ലൈനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാല്‍ തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ചൊവ്വാഴ്ച വെളുപ്പിന് 4.30 ന് വരെ എറണാകുളം നോര്‍ത്ത് (ടാറ്റാ) ഞാറയ്ക്കല്‍, മുളവുകാട് സബ് സ്റ്റേഷനുകളുടെ പരിധിയില്‍ വൈദ്യുതി തടസ്സപ്പെടും.