വിദ്യാഭ്യാസ അവാര്‍ഡുകള്‍ സമ്മാനിച്ചു

Posted on: 31 Aug 2015



കോലഞ്ചേരി: വടവുകോട് വൈ.എം.സി.എ. വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. എറണാകുളം സബ് റീജണല്‍ ചെയര്‍മാന്‍ വര്‍ഗീസ് ജോര്‍ജ് അവാര്‍ഡുകള്‍ സമ്മാനിച്ചു.
സമ്മേളനത്തില്‍ ബിനോ ടി. എലിസബത്ത്, പി.പി. മത്തായിക്കുഞ്ഞ്, ഡോ. കെ.ആര്‍. പ്രഭാകരന്‍, ഫാ. ഡോ. കുര്യാക്കോസ് തണ്ണിക്കാട്ട്, ഡോ. കുരിയാക്കോസ് ജേക്കബ്, കെ.വൈ. ജോഷി, കെ.എ. ശശിധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam