പോട്ടയില്‍ ലെയ്ന്‍ റോഡ് ഉദ്ഘാടനം
Posted on: 31 Aug 2015
ചേരാനെല്ലൂര്‍: പഞ്ചായത്തില്‍ ആദ്യമായി മോള്‍ഡ് നിലവാരത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് നിര്‍മിച്ച 16-ാംവാര്‍ഡിലെ പോട്ടയില്‍ ലെയ്ന്‍ റോഡ് ഹൈബി ഈഡന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.സുരേഷ്ബാബു, ജില്ലാ പഞ്ചായത്തംഗം എം.വി.ലോറന്‍സ്, എം.ആര്.ആന്റണി, വാര്‍ഡ് മെമ്പര്‍ പാസ്ക്കല്‍ ജെയിംസ്, ഒ.എസ്.ചന്ദ്രന് തുടങ്ങിയവര്‍ പ്രസംഗിച്ചു.