ചികിത്സാ സഹായം നല്കി
Posted on: 31 Aug 2015
കൊച്ചി : എളമക്കര ജി.എസ്.ബി. വികാസ് പരിഷത്തിത്തിന്റെ നേതൃത്വത്തില്‍ ചികിത്സാ സഹായം കൈമാറി. കൂവപ്പാടത്ത് രണ്ട് വൃക്കകളും തകരാറിലായ ശോഭാ പ്രഭുവിന്റെ ചികിത്സയ്ക്കായി മുപ്പതിനായിരം രൂപയുടെ ചെക്കാണ് നല്‍കിയത്. പരിഷത്ത് പ്രസിഡന്റ് എ.എസ്. ഗോകുല്‍ ദാസ് നായ്ക്ക് കൗണ്‍സിലര്‍ ശ്യാമള പ്രഭുവിനാണ് ചെക്ക് കൈമാറിയത്.