മഹല്ല് സംഗമം നടത്തി

Posted on: 31 Aug 2015കാക്കനാട്: ജില്ലാ ജമാഅത്ത് കൗണ്‍സില്‍ കണയന്നൂര്‍ താലൂക്ക് മഹല്ല് സംഗമം ജമാഅത്ത് കൗണ്‍സില്‍ പ്രസിഡന്റ് ടി.എ. അഹമ്മദ് കബീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കണയന്നൂര്‍ പ്രസിഡന്റ് കെ. മുഹമ്മദ് അസ്ലം അധ്യക്ഷതവഹിച്ചു. പി.പി. ഷംസുദീന്‍, പടമുകള്‍ ജുമാ മസ്ജിദ് ഇമാം അലിയാര്‍ മൗലവി അല്‍ ഖാസിമി, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ എ.എ. ഇബ്രാഹിംകുട്ടി, എം.കെ. എ. ലത്തീഫ്, സലാം ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Ernakulam