തുതിയൂര്‍ ഗുരുദേവ ജയന്തി ഘോഷയാത്ര

Posted on: 31 Aug 2015



കാക്കനാട്: എസ്.എന്‍.ഡി.പി. യോഗം തുതിയൂര്‍ ശാഖയുടെ ഗുരുദേവജയന്തി ഘോഷയാത്ര കണയന്നൂര്‍ യൂണിയന്‍ കൗണ്‍സില്‍ അംഗം ടി.എം. വിജയകുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ജയന്തി സമ്മേളനം ശാഖ പ്രസിഡന്റ് കെ.ടി. രാഘവന്‍ ഉദ്ഘാടനം ചെയ്തു. ശാഖ സെക്രട്ടറി കെ.കെ. ശശിധരന്‍, വി.കെ. ബിനോയ്, കെ.വി. സജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി., പ്ലസ്ടു തുടങ്ങിയ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.

More Citizen News - Ernakulam