അയ്യന്‍കാളി ജയന്തി

Posted on: 31 Aug 2015



അമ്പലമേട് : കെപിഎംഎസ് കരിമുകള്‍ യൂണിറ്റ് അയ്യന്‍കാളി ജയന്തി ആഘോഷിച്ചു. കുടുംബസംഗമവും ഉദ്യോഗസ്ഥ മീറ്റും സംഘടിപ്പിച്ചു. ഘോഷയാത്രയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. ഘോഷയാത്ര കരിമുകള്‍ മിനിസ്റ്റേഡിയത്തില്‍ സമാപിച്ചു. യോഗം കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഫോട്ടോണിക് വിഭാഗം പ്രൊഫ. കൈലാസ് നാഥ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.പി. കുഞ്ഞുമോന്‍ അദ്ധ്യക്ഷനായി.

More Citizen News - Ernakulam