ഓണാഘോഷം

Posted on: 31 Aug 2015കാലടി: കാലടി എസ്.എന്‍.ഡി.പി. ശാഖയില്‍ ഓണാഘോഷം നടത്തി. പൂക്കള മത്സരവും ഓണസദ്യയും ഉണ്ടായിരുന്നു. ശാഖാ പ്രസിഡന്റ് ജയന്‍ എന്‍. ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ടി.എസ്. പ്രേംകുമാര്‍ അധ്യക്ഷനായി.

More Citizen News - Ernakulam