പിറവത്ത് പുതുതായി തുടങ്ങുന്ന അര്‍ബന്‍ സഹകരണ സംഘത്തിന്റെ ഉദ്ഘടനം. പോസ്റ്റ് ഓഫീസിന് സമീപം കാരേക്കാട്ട് ബില്‍ഡിങ് 10.30.
ഓണക്കൂര്‍ ദേവീ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം. ഭാഗവത പാരായണവും പ്രഭാഷണവും 7.00. നരസിംഹാവതാരപൂജ 10.00.
മണീട് മേമ്മുഖം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ദശാവതാരം ചന്ദനം ചാര്‍ത്തല്‍ പരശുരാമാവതാരദര്‍ശനം വൈകിട്ട് 5.00.

More Citizen News - Ernakulam