നാഗഞ്ചേരിമന വിനോദസഞ്ചാര പദ്ധതി ഉദ്ഘാടനം ചെയ്തു
Posted on: 31 Aug 2015
പെരുന്പാവൂര്‍: നഗരസഭയുടെ നാഗഞ്ചേരിമനയിലെ പുതിയ പാര്‍ക്ക് മന്ത്രി ആര്യാടന് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ മുന്‍ സ്പീക്കര്‍ പി.പി. തങ്കച്ചന്, ചെയര്മാന് കെ.എം.എ. സലാം, ബിനി രാജന്, കെ. ഹരി, ബിജു ജോണ്‍ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.