ഓണക്കിറ്റുകള്‍ നല്‍കി

Posted on: 31 Aug 2015



കൂത്താട്ടുകുളം: തിരുമാറാടി പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണം നല്‍കുന്ന രോഗികള്‍ക്ക് ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമ മുരളീധര കൈമള്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി ജോണ്‍ അധ്യക്ഷനായി. സ്മിത സാജു, നെവിന്‍ ജോര്‍ജ്, ജെസി ജോണി, ഷീന കെ. രാജു എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam