ഫാക്ട് എംപ്ലോയീസ് കോണ്‍ഗ്രസ്‌

Posted on: 30 Aug 2015കൊച്ചി: ഫാക്ട് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം 2015-17 വര്‍ഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികള്‍: ഷെരീഫ് മരയ്ക്കാര്‍ (പ്രസി.), വിനു വി. (വര്‍ക്കിങ് പ്രസി.), ജോസഫ് പി.പി. (വൈ. പ്രസി.), റാഫേല്‍ കെ.സി. (ജന. സെക്ര.), ജോബിന്‍സണ്‍ പി.ജെ, ജോസി ടി.ജെ. (സെക്ര.), സജിമോന്‍ പി.എന്‍. (ട്രഷ.)

More Citizen News - Ernakulam