നവീകരിച്ച പാതാളം കവല ഉദ്ഘാടനം ചെയ്തു

Posted on: 30 Aug 2015



ഏലൂര്‍: നവീകരിച്ച പാതാളം കവലയുടെ ഉദ്ഘാടനം മന്ത്രി ഇബ്രാഹിംകുഞ്ഞ് നിര്‍വഹിച്ചു. പാതാളത്ത് നടന്ന ചടങ്ങില്‍ ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.എം. അയൂബ് അധ്യക്ഷനായി. വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല സത്യവാന്‍ പി.പി. ബെന്നി, കെ.എസ്. ജയരാജ്, ഇ.കെ. സേതു, കെ.എം. മുഹമ്മദാലി, ലത മങ്കേഷ് എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam