ഗതാഗതം നിരോധിച്ചു

Posted on: 30 Aug 2015



കോലഞ്ചേരി: പുത്തന്‍കുരിശ്-ബ്രഹ്മപുരം റോഡില്‍ എട്ടാം കിലോമീറ്ററില്‍ ടൈല്‍ വിരിക്കുന്നതിനാല്‍ 31 മുതല്‍ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു.
കരിമുകള്‍ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ മെമ്പര്‍പടിയില്‍ വലത്തോട്ട് തിരിഞ്ഞും കാക്കനാട്ട് നിന്ന് വരുന്ന വാഹനങ്ങള്‍ അതേ വഴിയിലൂടെ തിരിച്ചും പോകണം.

More Citizen News - Ernakulam