ജയന്തി ആഘോഷം
Posted on: 30 Aug 2015
കാഞ്ഞൂര്‍: തൃക്കണിക്കാവ് 4212-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ ഗുരുജയന്തി ആഘോഷിക്കും.
രാവിലെ 7ന് ഗുരുപൂജ, 9ന് കലാകായിക മത്സരങ്ങള്‍, 4ന് ഘോഷയാത്ര എന്നിവ നടക്കും. 6ന് ശാഖാ പ്രസിഡന്റ് സി.കെ. ഗോപകുമാറിന്റെ അധ്യക്ഷതയില്‍ യോഗം ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ടി.എന്‍. സദാശിവന് ഉദ്ഘാടനം ചെയ്യും.