ആവണി അവിട്ടം

Posted on: 30 Aug 2015ആലുവ: ബ്രാഹ്മണ സമൂഹം പെരിയാറിന്റെ തീരത്ത് ആവണി അവിട്ടം ആചരിച്ചു. സീതാരാമ വാദ്ധ്യാര്‍ കാര്‍മികത്വം വഹിച്ചു. പെരിയാറിന്റെ തീരത്ത് ബ്രഹ്മയജ്ഞം നടത്തി. ശിവക്ഷേത്രത്തില്‍ മഹാസങ്കല്‍പ്പവും സമൂഹം ഹാളില്‍ വേദാരംഭവും നടത്തി. ബ്രാഹ്മണ സമൂഹം സെക്രട്ടറി കെ.ജി.വി. പതി, ട്രഷറര്‍ പി. മഹാദേവന്‍, കമ്മിറ്റിയംഗം പ്രൊഫ. സീതാരാമന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

More Citizen News - Ernakulam