മതിയായ നഷ്ടപരിഹാരം നല്‍കണം-എന്‍.സി.പി.

Posted on: 30 Aug 2015



ഫോര്‍ട്ടുകൊച്ചി: ബോട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. നഗരസഭയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണുണ്ടായത്. അപകടത്തിന് വഴിവച്ചത് നഗരസഭയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.

More Citizen News - Ernakulam