പൊതുസമ്മേളനവും അംഗത്വ വിതരണവും

Posted on: 30 Aug 2015



കൂത്താട്ടുകുളം: അസോസിയേഷന്‍ ഓഫ് ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കൂത്താട്ടുകുളം യൂണിറ്റിന്റെ പൊതുസമ്മേളനവും അംഗത്വവിതരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സീന ജോണ്‍സന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബിജു തൈപ്പറമ്പില്‍ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ഇ.എസ്. ശിവാനന്ദന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജോളി കടത്തുങ്കല്‍, സി.പി. വിന്‍സന്റ്, യു.കെ. സലിമോന്‍, വി.എന്‍. രാജപ്പന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam