ആദരിച്ചു

Posted on: 30 Aug 2015



കൂത്താട്ടുകുളം: തിരുമാറാടി എന്‍.എസ്.എസ്. കരയോഗം തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രമ മുരളീധര കൈമളിനെ ആദരിച്ചു. കരയോഗം പ്രസിഡന്റ് വി.കെ. സുദര്‍ശനന്‍ നായര്‍ അധ്യക്ഷനായി.
കെ.എസ്. നളിനാക്ഷന്‍ നായര്‍, കെ.എന്‍. രാമന്‍ നായര്‍, ആര്‍. ശ്യാംദാസ്, ആര്‍. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam