അയ്യന്‍ കാളി ജയന്തി ആഘോഷിച്ചു

Posted on: 30 Aug 2015



പെരുമ്പാവൂര്‍: കേരള പുലയര്‍ മഹാസഭ ഒക്കല്‍ ശാഖയുടെ അയ്യന്‍ കാളി ജയന്തിയാഘോഷം പ്രസിഡന്റ് ടി.കെ.അയ്യപ്പന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.ടി.പ്രദീപ്, കെ.എ.അശോകന്‍, കെ.എ.ചന്ദ്രന്‍, ശോഭ ഷാജു, രോഹിണി രവി തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരള പുലയര്‍ മഹാസഭ കൂവപ്പടി ശാഖയില്‍ പ്രസിഡന്റ് കെ.എ.തങ്കപ്പന്‍ പതാക ഉയര്‍ത്തി. ഇ.സി.സന്തോഷ്, കെ.എന്‍.ഷാജന്‍, കെ.എന്‍.സജി, ഇ.കെ.ഷണ്‍മുഖന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam