ഓണാഘോഷം സമാപിച്ചു

Posted on: 28 Aug 2015



മരട്: നഗരസഭയുടെ ഓണാഘോഷത്തിന്റെ സമാപന സമ്മേളനം കെ.വി. തോമസ് എം.പി. ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ അജിത നന്ദകുമാര്‍ അധ്യക്ഷത വഹിച്ചു.

More Citizen News - Ernakulam