പഠനക്ലൂസ്സും യാത്രയയപ്പും

Posted on: 28 Aug 2015



കൊച്ചി: കേരള എയിഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനവും പഠനക്ലാസ്സും യാത്രയയപ്പും തോപ്പുംപടി സെന്റ് സെബാസ്റ്റ്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. ഡൊമിനിക് പ്രസന്റേഷന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ജോണ്‍ ജൂഡ് ഇ.വി., സനില്‍മോന്‍ ജെ., സുഭദ്രാവല്ലി, തോമസ് മാത്യു, ടി.ജെ. കുരുവിള എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam