മതിയായ നഷ്ടപരിഹാരം നല്‍കണം
Posted on: 28 Aug 2015
ഫോര്‍ട്ടുകൊച്ചി: ബോട്ടപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് എന്‍.സി.പി. ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. പീതാംബരന് ആവശ്യപ്പെട്ടു. നഗരസഭയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയാണുണ്ടായത്. അപകടത്തിന് വഴി വച്ചത് നഗരസഭയുടെ അനാസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.