ഉത്രാടക്കുല സമര്‍പ്പിച്ചു
Posted on: 28 Aug 2015
കൊച്ചി: കൊച്ചിന് ദേവസ്വം എളങ്കുന്നപ്പുഴ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 'ഉത്രാടക്കുല' സമര്‍പ്പിച്ചു. ക്ഷേത്രം കമ്മിറ്റി മെമ്പര്‍ ഗോപാലകൃഷ്ണന് നേതൃത്വം നല്കി.
നളിനകുമാര്‍, കാര്ത്തികേയന്, കൃഷ്ണവര്‍മ തുടങ്ങിയവര്‍ ഉത്രാടക്കുലകള്‍ സമര്‍പ്പിച്ചു.