ആലങ്ങാട് സെന്റ് മേരീസ് സ്‌കൂള്‍ ശതാബ്ദി ആഘോഷം

Posted on: 28 Aug 2015കരുമാല്ലൂര്‍: ആലങ്ങാട് സെന്റ് മേരീസ് എല്‍.പി. സ്‌കൂള്‍ ശതാബ്ദി ആഘോഷം തുടങ്ങി. കെ.വി. തോമസ് എം.പി. ഒരുവര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതിരൂപത കോര്‍പ്പറേറ്റ് അസി. മാനേജര്‍ ഫാ. വര്‍ഗീസ് ആലൂക്കല്‍ അധ്യക്ഷത വഹിച്ചു. തോമസ് പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി മത്തായി, ടി.യു. പ്രസാദ്, അഡ്വ. ജോസ് വിതയത്തില്‍, പി.എ. ഷാജഹാന്‍, സാബു മട്ടയ്ക്കല്‍, ഐശ്വര്യ സാനു, വി.സി. ഫ്രാന്‍സിസ്, കെ.വി. പോള്‍, സി.എസ്. ദിലീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam