ഉത്രാട പൂക്കളമൊരുക്കി
Posted on: 28 Aug 2015
കൊച്ചി: മഹാത്മാ മാതൃഭൂമി സ്റ്റഡി സര്‍ക്കിളിന്റേയും കൊച്ചിന് സൗത്ത് റോട്ടറിയുടേയും നേതൃത്വത്തില്‍ ഉത്രാട പൂക്കളമൊരുക്കി. അഡ്വ. പി. ചന്ദ്രശേഖര മേനോന് ഉദ്ഘാടനം ചെയ്തു. വൈശാഖ് വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.കെ. സോമന് സമ്മാനദാനം നിര്‍വഹിച്ചു. സെക്രട്ടറി ആയൂഷ്, റോട്ടറി പ്രസിഡന്റ് സോമനാഥ്, കെ.വി സാജു, കോ-ഓര്‍ഡിനേറ്റര്‍ എം. രഞ്ജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.