ഡി.വൈ.എഫ്.ഐ. മേഖലാസമ്മേളനം

Posted on: 28 Aug 2015കരുമാല്ലൂര്‍: ഡി.വൈ.എഫ്.ഐ. കരുമാല്ലൂര്‍ മേഖലാസമ്മേളനം നടന്നു. ഇതോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ജില്ലാപ്രസിഡന്റ് കെ.എസ്. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.എച്ച്. ഷാമോന്‍ (പ്രസി), വി.എസ്. രതീഷ് (സെക്ര), ടി.എസ്. ഷൈന്‍ (ട്രഷ) എന്നിവരെ മേഖലാഭാരവാഹികളായി തിരഞ്ഞെടുത്തു. തുടര്‍ന്ന് കള്ളിക്കുഴിയില്‍ നടന്ന പൊതുസമ്മേളനം മുന്‍ ജില്ലാ ജോ.സെക്രട്ടറി ടി.വി. നിധിന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അബ്ദുല്‍ഷുക്കൂര്‍, സി.പി.എം. ഏരിയാകമ്മിറ്റി അംഗം ടി.പി. ഷാജി, പി.എം. ദിപിന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Ernakulam