വയോജനങ്ങള്‍ക്കായി ഓണാഘോഷം

Posted on: 28 Aug 2015



അങ്കമാലി: വിന്‍സെന്‍ഷ്യന്‍ സര്‍വീസ് സൊസൈറ്റിയുടെ (വി.എസ്.എസ്.) നേതൃത്വത്തില്‍ വയോജന കൂട്ടായ്മയായ 'ഡിഫോസ്‌ക' യിലെ അംഗങ്ങള്‍ക്കായി ഓണാഘോഷം നടത്തി. അങ്കമാലി നഗരസഭാ ചെയര്‍മാന്‍ ബെന്നി മൂഞ്ഞേലി ഉദ്ഘാടനം ചെയ്തു. വിന്‍സെന്‍ഷ്യന്‍ ആശ്രമം സുപ്പീരിയര്‍ ഫാ. വര്‍ഗീസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു. ഡിഫോസ്‌ക' യുടെ ലോഗോ പ്രകാശനം ചെയ്തു.
വി.എസ്.എസ്. സെക്രട്ടറി ഫാ. വര്‍ഗീസ് പെരിഞ്ചേരി, പോള്‍ നരികുളം, ജിന്‍സി ഫ്രാന്‍സിസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam