തൊഴില്‍രഹിത വേതന വിതരണം

Posted on: 28 Aug 2015



കൊച്ചി: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ തൊഴില്‍രഹിത വേതനം ആഗസ്ത് 31, സപ്തംബര്‍ 1, 2 തീയതികളില്‍ രാവിലെ 11 മുതല്‍ 3 വരെ വിതരണം ചെയ്യും.

More Citizen News - Ernakulam