ബോട്ടപകടം: വള്ളം പിടിച്ചെടുത്തു: രണ്ട്പേര് അറസ്റ്റില്‍
Posted on: 28 Aug 2015
ഫോര്‍ട്ടുകൊച്ചി: ഫോര്‍ട്ടുകൊച്ചിയില്‍ അപകടമുണ്ടാക്കിയ ഇന്‍ബോര്‍ഡ് വള്ളം പോലീസ് പിടിച്ചെടുത്തു. വള്ളംഓടിച്ചിരുന്ന കണ്ണമാലി ചക്കുങ്കല്‍ വീട്ടില്‍ ഷൈജു (38), വള്ളത്തിന്റെ സ്രാങ്കായ കുരിശിങ്കല്‍ വീട്ടില്‍ ജോണ്‍ (50) എന്നിവരെ ഫോര്‍ട്ടുകൊച്ചി പോലീസ് അറസ്റ്റ് ചെയ്തു.