മത്സ്യത്തൊഴാലാളി സഹ. സംഘം മൈക്രോഫിനാന്‍സ് വായ്പാ വിതരണം നടത്തി

Posted on: 28 Aug 2015



ചെറായി: പഴങ്ങാട് മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മൈക്രോഫിനാന്‍സ് വായ്പാ വിതരണം നടത്തി. മത്സ്യഫെഡ് ബോര്‍ഡ് മെമ്പര്‍ എ.സി. ക്ലാരന്‍സ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.ബി. വേണു അദ്ധ്യക്ഷത വഹിച്ചു.
മത്സ്യഫെഡ് ജില്ലാ മാനേജര്‍ സി.ഡി. ജോര്‍ജ്, പ്രോജക്ട് ഓഫീസര്‍ ആനി, കെ.എ. അബൂബക്കര്‍, പി.എച്ച്. അബ്ദുല്‍ ഖാദര്‍, ഒ.ബി. സന്തോഷ്, കെ.എ. ജോയി, എം.എ. സാബിറ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam