പച്ചക്കറി സ്ഥിരം വിപണനശാല

Posted on: 28 Aug 2015



കാലടി: കാലടി കൃഷിഭവന് കീഴില്‍ നെട്ടിനംപിള്ളി പച്ചക്കറി ക്ലസ്റ്ററിന്റെ സ്ഥിരം വിപണനശാല പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. സാബു ഉദ്ഘാടനം ചെയ്തു. കെ.എസ്. മാത്യു അധ്യക്ഷനായി.
മേരി ദേവസ്സിക്കുട്ടി, റെന്നി പാപ്പച്ചന്‍, അഗസ്റ്റിന്‍ കോലഞ്ചേരി, മാത്യൂസ് കോലഞ്ചേരി, കൃഷി ഓഫീസര്‍ തോമസ് സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Ernakulam